ക​ണ്ണൂ​ർ: വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​നി​ല്ലെ​ന്ന് പ​രാ​തി. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ​യാ​ണ് കാ​ണാ​താ​യ​ത്.

പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ് കാ​ണാ​താ​യ കു​ട്ടി. ഇ​ന്ന​ലെ മു​ത​ലാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്.

കു​ട്ടി സ്കൂ​ളി​ല്‍ നി​ന്നി​റ​ങ്ങി ബ​സി​ല്‍ ക​യ​റി​പ്പോ​യ​താ​ണ് പോ​ലീ​സി​ന് ഒ​ടു​വി​ല്‍ ല​ഭി​ച്ച വി​വ​രം. പോ​ലീ​സ് കു​ട്ടി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.