പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​മാ​ത്ര​മാ​യി ഭ​ക്ത​രെ ക​യ​റ്റി​വി​ടാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ല്‍ വ​ലി​യ പ്ര​ക്ഷോ​ഭം കാ​ണേ​ണ്ടി​വ​രു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍.

വെ​ര്‍​ച്വ​ല്‍ ക്യൂ ​മാ​ത്ര​മാ​യി ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം ന​ട​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന​ല്ല, ആ​ര് വി​ചാ​രി​ച്ചാ​ലും സാ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു വെ​ര്‍​ച്വ​ല്‍ ക്യൂ​വും ഇ​ല്ലാ​തെ ശ​ബ​രി​മ​ല​യി​ല്‍ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ഭ​ക്ത​രെ ബി​ജെ​പി സ​ഹാ​യി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ ശ​ബ​രി​മ​ല​യെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​വ​രാ​ണ് ബി​ജെ​പി. ഒ​രു ഭ​ക്ത​രേ​യും സ​ര്‍​ക്കാ​രി​ന് ത​ട​യാ​ന്‍ ക​ഴി​യി​ല്ല. വെ​ര്‍​ച്വ​ല്‍ ക്യൂ ​ഇ​ല്ലാ​തെ ദ​ര്‍​ശ​നം ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ക്ത​രെ ത​ങ്ങ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​ക്കു​മെ​ന്നും സു​രേ​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.