കൊ​ച്ചി: യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന ആ​ലു​വ സ്വ​ദേ​ശി​യാ​യ ന​ടി​യു​ടെ പ​രാ​തി​യി​ൽ സി​നി​മാ താ​ര​ങ്ങ​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

സി​നി​മ താ​ര​ങ്ങ​ളാ​യ സ്വാ​സി​ക, ബീ​ന ആ​ന്‍റ​ണി, ഭ​ർ​ത്താ​വ് മ​നോ​ജ് എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ബീ​ന ആ​ന്‍റ​ണി ഒ​ന്നാം​പ്ര​തി​യും, ഭ​ർ​ത്താ​വ് മ​നോ​ജ് ര​ണ്ടാം പ്ര​തി​യും, സ്വാ​സി​ക മൂ​ന്നാം പ്ര​തി​യു​മാ​ണ്.

പ്ര​മു​ഖ ന​ട​ന്മാ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ലു​ള്ള പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി.