ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ പു​തി​യ മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ ബു​ധ​നാ​ഴ്ച. ഇ​ക്കാ​ര്യം നി​യു​ക്ത മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ല്ല അ​റി​യി​ച്ചു.

എം​എ​ല്‍​എ​മാ​രു​ടെ യോ​ഗ​ത്തി​ല്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​സി​ന് പി​ന്തു​ണ ന​ല്‍​കാ​ന്‍ കോ​ണ്‍​ഗ്ര​സ് തീ​രു​മാ​ന​മാ​യി. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ക​ത്ത് ഗ​വ​ര്‍​ണ​ര്‍​ക്ക് കൈ​മാ​റി. പാ​ര്‍​ട്ടി​യു​ടെ നി​യ​മ​സ​ഭാ നേ​താ​വി​നെ ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കു​മെ​ന്ന് പി​സി​സി അ​ധ്യ​ക്ഷ​ന്‍ വ്യ​ക്ത​മാ​ക്കി.

ജ​മ്മു കാ​ഷ്മീ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ മു​ന്നേ​റ്റ​മാ​ണ് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് ഉ​ണ്ടാ​ക്കി​യ​ത്. സഖ്യ​ത്തി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സി​നും നേ​ട്ട​മു​ണ്ടാ​ക്കാ​നാ​യി.