ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ ടാ​ഗോ​ർ ഗാ​ർ​ഡ​ൻ മെ​ട്രോ സ്‌​റ്റേ​ഷ​നി​ൽ ട്രെ​യി​നി​ന് മു​ന്നി​ൽ ചാ​ടി വ​യോ​ധി​ക​ൻ ജീ​വ​നൊ​ടു​ക്കി. 60 കാ​ര​നാ​ണ് മ​രി​ച്ച​ത്.

മെ​ട്രോ സ്‌​റ്റേ​ഷ​നി​ലെ ര​ണ്ടാം ന​മ്പ​ർ പ്ലാ​റ്റ്‌​ഫോ​മി​ലാ​ണ് സം​ഭ​വം. സു​ഭാ​ഷ് ന​ഗ​റി​ലെ താ​മ​സ​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി വി​ഷാ​ദ രോ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​യാ​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ വി​വ​ര​മ​റി​യി​ച്ചു​വെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.