മും​ബൈ: മ​ദ്യ​ല​ഹ​രി​യി​ൽ യു​വാ​വ് ഓ​ടി​ച്ച ആ​ഡം​ബ​ര കാ​ർ ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ലി​ടി​ച്ച് ഫു​ഡ് ഡെ​ലി​വ​റി ബോ​യി മ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലെ മു​ണ്ഡ്‌​വ മേ​ഖ​ല​യി​ലെ താ​ഡി​ഗു​ട്ട​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം.

റൗ​ഫ് അ​ക്ബ​ർ ഷെ​യ്ഖ് ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​ർ ഡ്രൈ​വ​ർ ആ​യു​ഷ് ത​യാ​ൽ(34) ഓ​ടി ര​ക്ഷ​പെ​ട്ടു. എ​ന്നാ​ൽ സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​യാ​ൾ ഓ​ടി​ച്ച കാ​ർ ആ​ദ്യം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച ദ​മ്പ​തി​ക​ളെ​യാ​ണ് ഇ​ടി​ച്ചു വീ​ഴ്ത്തി​യ​ത്. തു​ട​ർ​ന്നാ​ണ് റൗ​ഫ് അ​ക്ബ​ർ ഷെ​യ്ഖി​നെ ഇ​ടി​ച്ചി​ട്ട​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.