മ​ല​പ്പു​റം: ബ​ലാ​ത്സം​ഗ കേ​സി​ൽ യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ൽ. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി ആ​ഷി​ഖ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ആ​ണ് ഇ​യാ​ൾ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

വീ​ട് നി​ർ​മി​ക്കാ​ൻ സ​ഹാ​യം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ൾ യു​വ​തി​യെ കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.