മും​ബൈ: ന്യൂ​സി​ലാ​ൻ​ഡി​ന് എ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. രോ​ഹി​ത് ശ​ർ​മ നാ​യ​ക​നാ​കു​ന്ന 15 അം​ഗ ടീ​മി​നെ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

നാ​ല് റി​സ​ർ​വ് താ​ര​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഉ​പ​നാ​യ​ക​നാ​യി ജ​സ്പ്രീ​ത് ബും​മ്ര തി​രി​കെ​യെ​ത്തി. ഒ​ക്ടോ​ബ​ർ 16നാ​ണ് ഇ​ന്ത്യ​യും ന്യൂ​സി​ലാ​ൻ​ഡും ത​മ്മി​ലു​ള്ള മൂ​ന്ന് ടെ​സ്റ്റു​ക​ളു​ടെ പ​ര​മ്പ​ര ആ​രം​ഭി​ക്കു​ന്ന​ത്.

ടീം ​ഇ​ന്ത്യ: രോ​ഹി​ത് ശ​ർ​മ (ക്യാ​പ്റ്റ​ൻ), ജ​സ്പ്രീ​ത് ബും​മ്ര (വൈ​സ് ക്യാ​പ്റ്റ​ൻ), യ​ശ​സ്വി ജ​യ്സ്വാ​ൾ, ശു​ഭ്മ​ൻ ഗി​ൽ, വി​രാ​ട് കോ​ഹ്‍​ലി, കെ.​എ​ൽ. രാ​ഹു​ൽ, സ​ർ​ഫ്രാ​സ് ഖാ​ൻ, റി​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ധ്രു​വ് ജു​റേ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), ര​വി​ച​ന്ദ്ര​ൻ അ​ശ്വി​ൻ, ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ക്സ​ർ പ​ട്ടേ​ൽ, കു​ൽ​ദീ​പ് യാ​ദ​വ്, മു​ഹ​മ്മ​ദ് സി​റാ​ജ്, ആ​കാ​ശ് ദീ​പ്.

റി​സ​ർ​വ് താ​ര​ങ്ങ​ൾ: ഹ​ർ​ഷി​ത് റാ​ണ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, മാ​യ​ങ്ക് യാ​ദ​വ്, പ്ര​സീ​ദ് കൃ​ഷ്ണ.