കോ​ഴി​ക്കോ​ട്: മു​ചു​കു​ന്ന് കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി ഡി​വൈ​എ​ഫ്ഐ. എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ​യാ​യി​രു​ന്നു കൊ​ല​വി​ളി മു​ദ്രാ​വാ​ക്യം .

ഓ​ര്‍​മ്മ​യി​ല്ലെ ഷൂ​ക്കൂ​റെ, ഞ​ങ്ങ​ളെ നേ​രെ വ​ന്ന​പ്പോ​ള്‍. ഇ​ല്ലാ​താ​യ​ത് ഓ​ര്‍​ക്കു​ന്നി​ല്ലേ എ​ന്ന് രീ​തി​യി​ൽ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​മാ​ണ് ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വി​ളി​ച്ച​ത്.​ പോ​ലീ​സി​ന്‍റെ മു​ന്നി​ല്‍ വ​ച്ചാ​യി​രു​ന്നു ഡി​വൈ​എ​ഫ്ഐ​ക്കാ​രു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നു. കൈ​യും കാ​ലും വെ​ട്ടി​യ​രി​ഞ്ഞ് പാ​ണ​ക്കാ​ട്ടെ വീ​ട്ടി​ലേ​ക്ക് പാ​ഴ്സ​ൽ അ​യ​ച്ചു കൊ​ടു​ക്കു​മെ​ന്ന മു​ദ്രാ​വാ​ക്യ​വും ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ മു​ഴ​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലു​ണ്ട്.

കോ​ള​ജി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ൽ എം​എ​സ്എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് എ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.