കൊ​ച്ചി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി തേ​വ​ര - കു​ണ്ട​ന്നൂ​ര്‍ പാ​ലം ഒ​രു​മാ​സ​ത്തേ​ക്ക് അ​ട​ച്ചി​ടും. ഈ ​മാ​സം 15 മു​ത​ല്‍ അ​ടു​ത്ത​മാ​സം 15 വ​രെ​യാ​ണ് പാ​ലം അ​ട​ച്ചി​ടു​ക.

പാ​ല​ത്തി​ല്‍ വ​ലി​യ കു​ഴി​ക​ള്‍ രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​റ്റ​കു​റ്റ പ​ണി​ക​ൾ ന​ട​ത്തു​ന്ന​ത്. ജ​ര്‍​മ്മ​ന്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​കും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ക. പാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്കാ​യി നേ​ര​ത്തേ​യും അ​ട​ച്ചി​രു​ന്നു.

ജൂ​ലൈ​യി​ലാ​യി​രു​ന്നു പാ​ലം അ​ട​ച്ച​ത്. ര​ണ്ട് ദി​വ​സ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പി​ന്നീ​ട് പാ​ലം തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.