നാ​സി​ക്ക്: ഫ​യ​റിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ ഷെ​ൽ പൊ​ട്ടി​ത്തെ​റി​ച്ച് ര​ണ്ട് അ​ഗ്നി​വീ​റു​ക​ൾ വീ​ര​മൃ​ത്യു​വ​രി​ച്ചു. മ​ഹാ​രാ​ഷ്ട്ര നാ​സി​ക്കി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വി​ശ്വ​രാ​ജ് സിം​ഗ്, സൈ​ഫ​ത്ത് ഷി​ത്ത് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ദേ​വ​ലാ​ലി ക്യാ​മ്പി​ലെ ആ​ർ​ട്ടി​ല​റി ഫ​യ​റിം​ഗ് റേ​ഞ്ചി​ൽ ഐ​എ​ഫ്ജി ഇ​ന്ത്യ​ൻ ഫീ​ൽ​ഡ് ഗ​ൺ ഉ​പ​യോ​ഗി​ച്ച് ഫ​യ​റിം​ഗ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.