ക​ൽ​പ്പ​റ്റ : ചൂ​ര​ൽ​മ​ല​യി​ൽ സ്വ​കാ​ര്യ​ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡി​ൽ നി​ന്ന് തെ​ന്നി​മാ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്ക്.

ചൂ​ര​ൽ​മ​ല​യി​ലെ അ​ത്തി​ച്ചു​വ​ട്ടി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​ൽ ന​ട യാ​ത്ര​ക്കാ​രാ​യ ര​ണ്ടു പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.​പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.