മ​ല​പ്പു​റം: കാ​രാ​ത്തോ​ട് പ്ല​സ് ടൂ ​വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി. ക​രു​വാ​ര​ക്കു​ണ്ട് നീ​ലാ​ഞ്ചേ​രി സ്വ​ദേ​ശി അ​നു​വി​ന്ദി​നെ ആ​ണ് കാ​ണാ​താ​യ​ത്.

അ​മ്മ​വീ​ടാ​യ കാ​രാ​ത്തോ​ടി​ലേ​ക്ക് വ​ന്ന വി​ദ്യാ​ര്‍​ഥി​യെ ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.