തി​രു​വ​ന​ന്ത​പു​രം: വീ​ട്ടി​ല്‍ പൂ​ജ​യ്ക്ക് വ​ച്ചി​രു​ന്ന റ​മ്പൂ​ട്ടാ​ൻ തൊ​ണ്ട​യി​ൽ കു​ടു​ങ്ങി അ​ഞ്ച് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞ് മ​രി​ച്ചു. ക​ര​വാ​രം സ്വ​ദേ​ശി അ​നേ​ഷ് സു​ധാ​ക​ര​ന്‍റെ മ​ക​ന്‍ ആ​ദ​വ് ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. പൂ​ജ​യ്ക്ക് വ​ച്ചി​രു​ന്ന റ​മ്പൂ​ട്ടാ​ൻ പു​റം​തോ​ടോ​ടെ കു​ഞ്ഞ് വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു. ഉ​ട​നെ കു​ഞ്ഞി​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യും വി​ഴു​ങ്ങി​യ റ​മ്പൂ​ട്ടാ​ൻ പു​റ​ത്തെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ശ്വാ​സം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ പി​ന്നീ​ട് എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. ഇ​വി​ടെ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.