കൊ​ച്ചി: ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ജി​തി​ന്‍ ലാ​ല്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം എ​ആ‍​ർ​എ​മ്മി​ന്‍റെ വ്യാ​ജ പ​തി​പ്പ് പു​റ​ത്തു​വ​ന്ന സം​ഭ​വ​ത്തി​ൽ ര​ണ്ട് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ.

കൊ​ച്ചി സൈ​ബ​ർ പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നാ​ണ് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. കോ​യ​മ്പ​ത്തൂ​രി​ലെ തി​യേ​റ്റ​റി​ൽ​വ​ച്ചാ​ണ് സി​നി​മ ചി​ത്രീ​ക​രി​ച്ച​തെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു.

ഓ​ണം റി​ലീ​സാ​യി സെ​പ്റ്റം​ബ​ര്‍ 12നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ പി​ന്നാ​ലെ ചി​ത്ര​ത്തി​ന്‍റെ തി​യ​റ്റ​ർ പ​തി​പ്പ് പു​റ​ത്തി​റ​ങ്ങി​യ​ത്.