ക​ണ്ണൂ​ര്‍: ചെ​റു​പു​ഴ​യി​ല്‍ കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ര്‍​ന്ന് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു​ക്കി. പ്രൊ​പ്പോ​യി​ല്‍ സ്വ​ദേ​ശി പ​നം​കു​ന്നി​ല്‍ ശ്രീ​ധ​ര​ന്‍(61) ആ​ണ് മ​രി​ച്ച​ത്. വെ​ട്ടേ​റ്റ ഭാ​ര്യ സു​നി​ത ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

വ​ഴ​ക്കി​നി​ട​യി​ല്‍ ക​ത്തികൊ​ണ്ട് ഇ​യാ​ള്‍ ഭാ​ര്യ​യെ വെ​ട്ടി. ഇ​വ​ര്‍ നി​ല​വി​ളി​ച്ചു​കൊ​ണ്ട് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ ശ്രീ​ധ​ര​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം മ​റ്റാ​രും വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല.