ക​ട​യ്ക്ക​ൽ: കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ഇ​ന്ത്യ​ൻ ബാ​ങ്ക് ശാ​ഖ​യി​ൽ തീ​പി​ടി​ത്തം. വ്യാ​ഴാ​ഴ്ച രാ​ത്രി മ​ണി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി ബാ​ങ്കി​നു​ള്ളി​ൽ ക​ട​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. ഓ​ഫീ​സി​നു​ള്ളി​ലെ ക​മ്പ്യൂ​ട്ട​ർ ക​ത്തി​യാ​ണ് തീ ​പ​ട​ർ​ന്ന​ത്.

എ​ടി​എ​മ്മി​ൽ പ​ണം എ​ടു​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ് ബാ​ങ്കി​നു​ള്ളി​ൽ നി​ന്നു പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്നാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.