കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ൽ പ്ലേ ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് അ​ധ്യാ​പി​ക​യു​ടെ ക്രൂ​ര മ​ർ​ദ്ദ​നം. മൂ​ന്ന​ര വ​യ​സു​കാ​ര​നെ അ​ധ്യാ​പി​ക ചൂ​ര​ലി​ന് ത​ല്ലി പ​രി​ക്കേ​ൽ​പ്പി​ച്ചു.

കു​ട്ടി​യു​ടെ മു​തു​കി​ൽ ചൂ​ര​ൽ കൊ​ണ്ട് ത​ല്ലി​യ​പ്പാ​ടു​ക​ളു​ണ്ട്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ അ​ധ്യാ​പി​ക​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ക്ലാ​സ്സി​ൽ​വ​ച്ച് ടീ​ച്ച​ർ ത​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് കു​ട്ടി പ​റ​യു​ന്ന​ത്. മ​ട്ടാ​ഞ്ചേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്മാ​ർ​ട്ട് പ്ലൈ ​സ്കൂ​ൾ എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.