തിരുവനന്തപുരം: ന​വ​രാ​ത്രി പൂ​ജ​വ​യ്പ്പ് പ്ര​മാ​ണി​ച്ച് വെ​ള്ളി​യാ​ഴ്ച സ​ര്‍​ക്കാ​ര്‍ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. നെ​ഗോ​ഷ്യ​ബി​ള്‍ ഇ​ന്‍​സ്ട്ര​മെ​ന്‍റ് ആ​ക്ട് പ്ര​കാ​രം അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

ബാ​ങ്കു​ക​ള്‍​ക്കും അ​വ​ധി ബാ​ധ​ക​മാ​ണ്. നേ​ര​ത്തേ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.