തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കാ​ണാ​താ​യ​വ​ർ​ക്ക​വേ​ണ്ടി വീ​ണ്ടും തെ​ര​ച്ചി​ലി​ന് സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി കെ. ​രാ​ജ​ൻ. 122 പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്. 55 ശ​രീ​ര ഭാ​ഗ​ങ്ങ​ൾ ഡി​എ​ൻ​എ പ​രി​ശോ​ധ​ന പോ​ലും സാ​ധ്യ​മ​ല്ലാ​ത്ത ത​ര​ത്തി​ലാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തെ​ര​ച്ചി​ൽ തു​ട​രാ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ണെ​ന്നും കൂ​ടി​യാ​ലോ​ച​ന​ക​ൾ​ക്ക് ശേ​ഷം തീ​യ​തി തീ​രു​മാ​നി​ക്കാ​മെ​ന്നും മ​ന്ത്രി രാ​ജ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കേ​ന്ദ്ര സ​മീ​പ​ന​ത്തി​ൽ നി​രാ​ശ ഉ​ണ്ട്. കേ​ന്ദ്ര സ​ഹാ​യം സം​ബ​ന്ധി​ച്ച ഒ​രു നീ​ക്ക​വും ഇ​തു​വ​രെ ഇ​ല്ല. 1202 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കി ഓ​ഗ​സ്റ്റി​ൽ നി​വേ​ദ​നം കൊ​ടു​ത്തി​രു​ന്നു. പ​ക്ഷേ ഒ​ന്നും ഉ​ണ്ടാ​യി​ല്ല.

വ​യ​നാ​ട് ദു​രി​താ​ശ്വാ​സ​ത്തി​നാ​യി വീ​ണ്ടും കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കും. കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​വും പ്ര​തി​ഷേ​ധ​വും അ​റി​യി​ക്കു​മെ​ന്നും രാ​ജ​ൻ കൂ​ട്ടി​ച്ചേ‍​ർ​ത്തു.