മും​ബൈ: അ​ന്ത​രി​ച്ച പ്ര​മു​ഖ വ്യ​വ​സാ​യി ര​ത്ത​ൻ ടാ​റ്റ​യു​ടെ സം​സ്‌​കാ​ര ച​ട​ങ്ങു​ക​ൾ ബ​ഹു​മ​തി​ക​ളോ​ടെ സ​ർ​ക്കാ​ർ ന​ട​ത്തു​മെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ.

ധാ​ർ​മി​ക​ത​യു​ടെ​യും സം​രം​ഭ​ക​ത്വ​ത്തി​ന്‍റെ​യും സ​വി​ശേ​ഷ​മാ​യ മി​ശ്രി​ത​മാ​ണ് ര​ത്ത​ൻ ടാ​റ്റ​യെ​ന്ന് എ​ക്നാ​ഥ് ഷി​ൻ​ഡെ ര​ത്ത​ൻ ടാ​റ്റ​യെ വി​ശേ​ഷി​പ്പി​ച്ചു. 150 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ടാ​റ്റ ഗ്രൂ​പ്പി​നെ വി​ജ​യ​ക​ര​മാ​യി ന​യി​ച്ച ഇ​തി​ഹാ​സ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് നാ​ലു വ​രെ ദ​ക്ഷി​ണ മും​ബൈ​യി​ലെ നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്‌​സി​ൽ (എ​ൻ​സി​പി​എ) പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ച​താ​യി എ​ക്നാ​ഥ് ഷി​ൻ​ഡെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.