തൃ​ശൂ​ര്‍: വ​ര​വൂ​രി​ല്‍ വൈ​ദ്യു​തി കെ​ണി​യി​ല​ക​പ്പെ​ട്ട് സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. വ​ര​വൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് ആ​ണ് അറസ്റ്റിലായത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​ട്ടു​പ​ന്നി​യെ പി​ടി​കൂ​ടു​വാ​ന്‍ സ്ഥാ​പി​ച്ചി​രു​ന്ന വൈ​ദ്യു​തി ക​മ്പി​യി​ല്‍​നി​ന്നാ​ണ് ഷോ​ക്കേ​റ്റ് സ​ഹോ​ദ​ര​ന്മാ​ര്‍ മ​രി​ച്ച​ത്.

ഇ​രു​വ​രേയും മ​രി​ച്ച നി​ല​യി​ൽ പാ​ടത്തു​നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മ​ന​പൂ​ര്‍​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കാ​ണ് സ​ന്തോ​ഷി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.