രാ​ജ്‌​കോ​ട്ട്: ഗുജറാത്തിലെ രാജ്കോട്ടിൽ 8,000 കി​ലോ​ഗ്രാം സ​വാ​ള മോ​ഷ്ടി​ച്ച മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ. സാ​ബി​ർ​ഹു​സൈ​ൻ ഷെ​ർ​സി​യ, ജാ​ബി​ർ ബാ​ദി, ന​സ്റു​ദ്ദീ​ൻ ബാ​ദി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മൂ​ന്ന് ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ​വാ​ള​യാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 3.11 ല​ക്ഷം രൂ​പ​യും 1600 രൂ​പ വി​ല​വ​രു​ന്ന 40 കി​ലോ സ​വാ​ള​യും ട്ര​ക്കും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

മോ​ഷ്ടി​ച്ച സ​വാ​ള വി​ൽ​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ൾ കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.