പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ. ​ബി​നു​മോ​ൾ സി​പി​എം സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കും. ഇ​ന്ന് ചേ​ർ​ന്ന പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗ​ത്തി​ലും ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ലു​മാ​ണ് ബി​നു​മോ​ളു​ടെ പേ​ര് ഉ​യ​ർ​ന്ന​ത്.

നി​ല​വി​ൽ പാ​ല​ക്കാ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​ണ് ബി​നു​മോ​ൾ. മ​ല​മ്പു​ഴ ഡി​വി​ഷ​നി​ലെ അം​ഗ​മാ​ണ് ഇ​വ​ർ. മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇം​ബി​ച്ചി ബാ​വ​യു​ടെ മ​രു​മ​ക​ളാ​ണ് ബി​നു​മോ​ൾ.

എ​സ്എ​ഫ്ഐ​യി​ലൂ​ടെ​യാ​ണ് ബി​നു​മോ​ൾ പൊ​തു​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഡി​വൈ​എ​ഫ്ഐ​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.