ക​ണ്ണൂ​ർ: തളിപ്പറമ്പിൽനിന്ന് കാ​ണാ​താ​യ 14 കാരനെ ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ​ര​ശു​റാം എ​ക്സ്പ്ര​സി​ലാ​ണ് കു​ട്ടി ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ട്ടി​യു​മാ​യി പോ​ലീ​സ് ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു.

ഇ​ന്ന​ലെ​യാ​ണ് കു​ട്ടി​യ കാ​ണാ​താ​യ​ത്. സ്കൂ​ൾ വി​ട്ട​തി​നു ശേ​ഷ​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കാ​ണാ​താ​യ സ​മ​യം സ്കൂ​ൾ യൂ​ണീ​ഫോ​മി​ലാ​യി​രു​ന്നു കു​ട്ടി.

ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് കു​ട്ടി സു​ഹൃ​ത്തു​ക്ക​ളു​ടെ അ​ടു​ത്തു​നി​ന്ന് മ​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ പ​ല​യി​ട​ങ്ങ​ളി​ലും തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.