ആ​ല​പ്പു​ഴ: മെ​ത്താം​ഫി​റ്റ​മി​നു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ. മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി ന​യാ​ബ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

2.3 ഗ്രാം ​മെ​ത്താം​ഫി​റ്റ​മി​ൻ ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ആ​ല​പ്പു​ഴ എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്‌​ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​എ​സ്. സ​ച്ചി​നും സം​ഘ​വു​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ എ​ക്സൈ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.