സ്റ്റോ​ക്ഹോം: ര​സ​ത​ന്ത്ര​ത്തി​നു​ള്ള 2024ലെ ​നൊ​ബേ​ൽ പു​ര​സ്കാ​രം മൂ​ന്നു പേ​ർ​ക്ക്. ഡേ​വി​ഡ് ബ​ക്ക​ർ, ഡെ​മി​സ് ഹ​സാ​ബി​സ്, ജോ​ണ്‍ എം. ​ജം​പ​ർ എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം.

കം​പ്യൂ​ട്ടേ​ഷ​ണ​ൽ പ്രോ​ട്ടീ​ൻ ഡി​സൈ​നി​നാ​ണ് ഡേ​വി​ഡ് ബേ​ക്ക​റി​ന് പു​ര​സ്കാ​രം. പ്രോ​ട്ടീ​ൻ ഘ​ട​ന​യു​ടെ പ്ര​വ​ച​ന​ത്തി​നാ​ണ് ഡെ​മി​സ് ഹ​സാ​ബി​സി​നും ജോ​ണ്‍ എം. ​ജം​പ​റി​നും പു​ര​സ്കാ​രം ല​ഭി​ച്ച​ത്.