വാ​ള​യാ​ർ: പാ​ല​ക്കാ​ട് വാ​ള​യാ​ർ ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. 80 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യാ​ണ് പി​ടി​യി​ലാ​യ​ത്.

വ​ല്ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ മൊ​യ്നു​ദ്ദി​ൻ, സ​ന​ൽ എ​ന്നി​വ​രും പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി രാ​ജീ​വ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വാ​ള​യാ​ർ പോ​ലീ​സും ഡാ​ൻ​സാ​ഫ് സ്ക്വാ​ഡും ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

വാ​ള​യാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​വും യു​വാ​ക്ക​ൾ ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി​രു​ന്നു. ര​ണ്ടു യു​വാ​ക്ക​ളാ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ് കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യാ​ണ് ഇ​വ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.