തൃ​ശൂ​ർ: മൂ​ന്ന് വ​യ​സു​കാ​രി​യെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ദേ​ശ​മം​ഗ​ലം കൂ​ട്ടു​പാ​ത​യി​ൽ ആ​ണ് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​രാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. ചെ​റു​തു​രു​ത്തി പോലീ​സെ​ത്തി കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.