കൊ​ച്ചി: ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി മ​രി​ച്ചു. മ​ല്ല​പ്പ​ള്ളി സ്വ​ദേ​ശി​നി ര​ശ്മി​യാ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ എ​റ​ണാ​കു​ള​ത്തെ കു​മ്പ​ളം ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പം ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ര​ശ്മി​യു​ടെ ഭ​ർ​ത്താ​വ് പ്ര​മോ​ദും മ​ക​ൻ ആ​രോ​ണും ചി​കി​ത്സ​യി​ലാ​ണ്.

ക​രു​നാ​ഗ​പ്പ​ള്ളി ഫൈ​ഡ്സ് അ​ക്കാ​ദ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണ് ര​ശ്മി.