ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് മ​ധ്യ​വ​യ​സ്ക​നെ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വാ​ത്തി​കു​ളം സ്വ​ദേ​ശി അ​രു​ൺ (52) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കാ​യം​കു​ളം പ​ള്ളി​ക്ക​ൽ- മ​ഞ്ഞാ​ടി​ത്ത​റ​യി​ൽ ആ​ണ് ഇ​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ ആ​യി​രു​ന്നു മൃ​ത​ദേ​ഹം. പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.