ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ബീ​ച്ചി​ൽ പൈ​പ്പ് ബോം​ബ് എ​ന്ന് സം​ശ​യി​ക്കു​ന്ന വ​സ്തു ക​ണ്ടെ​ത്തി. പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

ര​ണ്ട് ഭാ​ഗ​വും മൂ​ടി​യ നി​ല​യി​ലെ പൈ​പ്പാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു​ള്ളി​ൽ ലോ​ഹ​സാ​ന്നി​ധ്യ​മു​ണ്ട്.

പൈ​പ്പി​നു​ള്ളി​ൽ സ്ഫോ​ട​ക​വ​സ്തു ഉ​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ക​ണ്ടെ​ത്തി​യ വ​സ്തു നി​ർ​വീ​ര്യ​മാ​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ബീ​ച്ചി​ൽ എ​ത്തി​യ കു​ടും​ബ​മാ​ണ് ഈ ​വ​സ്തു ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ ഇ​വ​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.