പെ​രു​മ്പാ​വൂ​ർ: എം​സി റോ​ഡി​ൽ മ​ല​മു​റി​യി​ലു​ള്ള കെ​എ​സ്ഇ​ബി​യു​ടെ ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ കു​ടു​ങ്ങി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് സം​ഭ​വം. ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ വേ​ലി കെ​ട്ടി​ൽ കു​ടു​ങ്ങി​യ യു​വാ​വി​നെ ലൈ​ൻ ഓ​ഫ് ചെ​യ്ത​തി​നു ശേ​ഷം ഫ​യ​ർ​ഫോ​ഴ്സ് സം​ഘം പു​റ​ത്തെ​ടു​ത്തു.

മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ആ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. കു​റു​പ്പം​പ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.