തി​രു​വ​ന​ന്ത​പു​രം: ഇ​ന്ന് രാ​ത്രി എ​ട്ടു മു​ത​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ല് വ​രെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി അ​റി​യി​ച്ചു. അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് വേ​ണ്ടി​യാ​ണ് വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്.

അ​രു​വി​ക്ക​ര​യി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലേ​ക്ക് ശു​ദ്ധ​ജ​ലം കൊ​ണ്ടു​വ​രു​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ്ര​ധാ​ന പൈ​പ്പ് ലൈ​നി​ൽ വാ​ൽ​വ് ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള ജോ​ലി​യാ​ണ് ന​ട​ക്കു​ന്ന​ത്.​പേ​രൂ​ർ​ക്ക​ട, ഹാ​ർ​വി​പു​രം, എ​ൻ​സി​സി റോ​ഡ് മു​ത​ൽ വെ​ള്ള​യ​മ്പ​ലം, ക​വ​ടി​യാ​ർ, ന​ന്ദ​ൻ​കോ​ട് അ​ട​ക്ക​മു​ള്ള മേ​ഖ​ല​ക​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും.

ഉ​പ​ഭോ​ക്താ​ക്ക​ൾ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വാ​ട്ട​ർ അ​തോ​റി​റ്റി അ​റി​യി​ച്ചു.