ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ത​വ​രെ​കെ​രെ​യി​ൽ വൈ​ദ്യു​ത ക​മ്പി പൊ​ട്ടി​വീ​ണ് സ്ത്രീ ​വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ചു.

മ​ഞ്ഞ​മ്മ(55) ആ​ണ് മ​രി​ച്ച​ത്. ബം​ഗ​ളൂ​രു ജി​ല്ല​യി​ലെ ത​വ​രെ​കെ​രെ പ്ര​ദേ​ശ​ത്തെ മ​ഗ​ഡി റോ​ഡി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.