ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്താ​ണ് മാ​ല​ദ്വീ​പ് എ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മാ​ല​ദ്വീ​പ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് മു​യി​സു​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യ്ക്ക് ശേ​ഷം ന​ട​ത്തി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം പു​രാ​ത​ന​കാ​ലം മു​ത​ൽ തു​ട​ങ്ങി​യ​താ​ണ്. സ​മു​ദ്ര​രം​ഗ​ത്തെ സു​ര​ക്ഷ​യ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും സ​ഹ​ക​രി​ച്ച് നീ​ങ്ങും. മാ​ല​ദ്വീ​പി​ലെ ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും പു​രോ​ഗ​തി​ക്കും ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന ഒ​രു നീ​ക്ക​വും ന​ട​ത്തി​ല്ലെ​ന്ന് മു​ഹ​മ്മ​ദ് മു​യി​സു പ​റ​ഞ്ഞു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ല​ദ്വീ​പി​ന്‍റെ വി​ല​മ​തി​ക്കാ​നാ​കാ​ത്ത പ​ങ്കാ​ളി​യും സു​ഹൃ​ത്തു​മാ​ണ് ഇ​ന്ത്യ. പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ​യും പ​ങ്കാ​ളി​ത്ത താ​ത്പ​ര്യ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച​യാ​ണ് മു​ഹ​മ്മ​ദ് മു​യി​സു ഉ​ഭ​യ​ക​ക്ഷി കൂ​ടി​ക്കാ​ഴ്ച​യ്ക്കാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. നേ​ര​ത്തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യി മു​യി​സു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.