ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ച​താ​യി സൈ​ന്യം.

നു​ഴ​ഞ്ഞു​ക​യ​റ്റ​ശ്ര​മ​ത്തെ​ക്കു​റി​ച്ചു​ള്ള ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കു​പ്‌​വാ​ര​യി​ലെ ഗു​ഗ​ൽ​ധ​റി​ൽ സൈ​ന്യ​വും പോ​ലീ​സും സം​യു​ക്ത ഓ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച​താ​യി ശ്രീ​ന​ഗ​ർ ആ​സ്ഥാ​ന​മാ​യു​ള്ള ചി​നാ​ർ കോ​ർ​പ്‌​സ് എ​ക്‌​സി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു.

ആ​യു​ധ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.