ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക​രു​ത്ത​ർ ഇ​ന്ന് മ​ത്സ​ര​ത്തി​നി​റ​ങ്ങും. ചാ​ന്പ്യ​ൻ​മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി, ലി​വ​ർ​പൂ​ൾ, ആ​ഴ്സ​ണ​ൽ എ​ന്നീ ടീ​മു​ക​ൾ ഇ​ന്ന് മ​ത്സ​ര​മു​ണ്ട്.

ലി​വ​ർ​പൂ​ൾ എ​ഫ്സി ക്രി​സ്റ്റ​ൽ പാ​ല​സി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മ​ത്സ​രം. ല​ണ്ട​നി​ലെ സെ​ൽ​ഹ​സ്റ്റ് പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക.

രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ആ​ഴ്സ​ണ​ൽ സ​താം​പ്റ്റ​ണെ നേ​രി​ടും. എ​മി​റേ​റ്റ്സ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ മ​ത്സ​രം ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി 7.30 ന് ​ആ​ണ്. ഫു​ൾ​ഹാം ആ​ണ് എ​തി​രാ​ളി. ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 15 പോ​യി​ന്‍റു​ള്ള ലി​വ​ർ​പൂ​ൾ ആ​ണ് നി​ല​വി​ൽ ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്.