ദു​ബാ​യ്: വ​നി​താ ടി20 ​ലോ​ക​ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്കെ​തി​രെ ടോ​സ് നേ​ടി​യ ന്യൂ​സി​ല​ന്‍​ഡ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മ​ല​യാ​ളി താ​രം ആ​ശ ശോ​ഭ​ന പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ഇ​ടം നേ​ടി.

സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളി​ല്‍ വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യേ​യും ഇ​ന്ത്യ തോ​ൽ​പ്പി​ച്ചി​രു​ന്നു. ഗ്രൂ​പ്പ് എ​യി​ലാ​ണ് ഇ​ന്ത്യ ക​ളി​ക്കു​ന്ന​ത്. ഇ​ന്ത്യ, ന്യൂ​സി​ല​ന്‍​ഡ് എ​ന്നി​വ​ര്‍​ക്ക് പു​റ​മെ ഓ​സ്ട്രേ​ലി​യ, പാ​ക്കി​സ്ഥാ​ന്‍, ശ്രീ​ല​ങ്ക ടീ​മു​ക​ളാ​ണ് ഗ്രൂ​പ്പ് എ​യി​ല്‍ വ​രു​ന്ന​ത്.

ടീം ​ഇ​ന്ത്യ: ഷെ​ഫാ​ലി വ​ര്‍​മ, സ്മൃ​തി മ​ന്ദാ​ന, ഹ​ര്‍​മ​ന്‍​പ്രീ​ത് കൗ​ര്‍ (ക്യാ​പ്റ്റ​ന്‍), ജെ​മീ​മ റോ​ഡ്രി​ഗ​സ്, റി​ച്ച ഘോ​ഷ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ദീ​പ്തി ശ​ര്‍​മ, അ​രു​ന്ധ​തി റെ​ഡ്ഡി, പൂ​ജ വ​സ്ത്ര​ക​ര്‍, ശ്രേ​യ​ങ്ക പാ​ട്ടീ​ല്‍, ആ​ശാ ശോ​ഭ​ന, രേ​ണു​ക താ​ക്കൂ​ര്‍ സിം​ഗ്.

ടീം ​ന്യൂ​സി​ല​ന്‍​ഡ്: സൂ​സി ബേ​റ്റ്സ്, ജോ​ര്‍​ജി​യ പ്ലി​മ്മ​ര്‍, അ​മേ​ലി​യ കെ​ര്‍, സോ​ഫി ഡി​വൈ​ന്‍ (ക്യാ​പ്റ്റ​ന്‍), ബ്രൂ​ക്ക് ഹാ​ലി​ഡേ, മാ​ഡി ഗ്രീ​ന്‍, ഇ​സ​ബെ​ല്ല ഗെ​യ്സ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ജെ​സ് കെ​ര്‍, റോ​സ്‌​മേ​രി മെ​യ​ര്‍, ലി​യ ത​ഹു​ഹു, ഈ​ഡ​ന്‍ കാ​ര്‍​സ​ണ്‍.