കോ​ട്ട​യം : കു​രു​മു​ള​ക് സ്പ്രേ ​അ​ടി​ച്ച് പ​ണം​ത​ട്ടി എ​ന്ന കേ​സി​ൽ പ​ൾ​സ​ർ സു​നി അ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തെ​വി​ട്ടു.

കി​ട​ങ്ങൂ​രി​ൽ മാ​ർ​വാ​ടി​യെ ആ​ക്ര​മി​ച്ച് പ​ണം ത​ട്ടി എ​ന്ന കേ​സി​ലാ​ണ് സു​നി അ​ട​ക്കം എ​ട്ടു പേ​രെ കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി വെ​റു​തെ​വി​ട്ട​ത്.

2014 മേ​യ് ഒ​ന്നി​ന് ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ആ​സൂ​ത്ര​ണം ചെ​യ്തു ന​ട​ത്തി​യ ക​വ​ർ​ച്ച​യെ​ന്ന​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം.

എ​ന്നാ​ൽ തെ​ളി​വു​ക​ൾ നി​ര​ത്തി വാ​ദം സാ​ധൂ​ക​രി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.