ചെ​ന്നൈ: വ​യ​റു വേ​ദ​ന​യെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ന​ട​ൻ ര​ജ​നി​കാ​ന്ത് ആ​ശു​പ​ത്രി വി​ട്ടു. തി​ങ്ക​ളാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ര​ജ​നി​കാ​ന്തി​നെ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.

അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ കാ​ത്ത് ലാ​ബി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ൽ അ​ടി​വ​യ​റ്റി​ന് താ​ഴെ സ്റ്റെ​ൻ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു. മൂ​ന്ന് സ്പെ​ഷ്യാ​ലി​റ്റി ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

ര​ജ​നി​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​രേ​ഖ​പ്പെ​ടു​ത്തി ആ​രാ​ധ​ക​ര​ട​ക്കം സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.