ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​യ്‌​ലി​യി​ലെ പ​ട​ക്ക​നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലെ സ്ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​പ​ക​ട​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. അ​ന​ധി​കൃ​ത​മാ​യി ന​ട​ത്തി​വ​ന്നി​രു​ന്ന പ​ട​ക്ക നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ലാ​ണ് സ്ഫോ​ട​നം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ടു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​പ്ര​തി ന​സീ​ർ ഷാ ​റി​മാ​ൻ​ഡി​ലാ​ണ്.