അ​ടൂ​ർ: മ​ദ്യ​ല​ഹ​രി​യി​ൽ സീ​രി​യ​ൽ ന​ടി ഓ​ടി​ച്ച കാ​ർ മ​റ്റു ര​ണ്ടു വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ചു. തി​രു​വ​ന​ന്ത​പു​രം വെ​ങ്ങാ​നൂ​ർ സ്വ​ദേ​ശി ര​ജി​ത ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​ത്ത​നം​തി​ട്ട കു​ള​ന​ട​യി​ൽ വ​ച്ച് ര​ജി​ത ഓ​ടി​ച്ച കാ​ർ മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി. ന​ടി ഓ​ടി​ച്ചി​രു​ന്ന കാ​ർ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഒ​രു കാ​റി​ല്‍ ഇ​ടി​ച്ച ശേ​ഷം മ​റ്റൊ​രു മി​നി ലോ​റി​യി​ല്‍ ഇ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ന​ടി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ന​ടി​യെ പി​ന്നീ​ട് കോ​സെ​ടു​ത്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു.