തൃ​ശൂ​ർ: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ മ​ത​സ്‌​പ​ർ​ദ്ധ വ​ള​ർ​ത്താ​ൻ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു എ​ന്ന് ആ​രോ​പി​ച്ച് പോ​ലീ​സി​ൽ പ​രാ​തി. ഇ​ട​തു​പ്ര​വ​ർ​ത്ത​ക​ൻ കെ.​കേ​ശ​വ​ദേ​വാ​ണ് തൃ​ശൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

സി​പി​എം മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ.​മോ​ഹ​ൻ​ദാ​സി​നെ വ​ർ​ഗീ​യ​വാ​ദി, മു​സ്‌​ലിം വി​രോ​ധി എ​ന്നി​ങ്ങ​നെ ആ​രോ​പി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണ് പ​രാ​തി​ക്ക് ആ​ധാ​രം. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നി​ടെ അ​ൻ​വ​റി​നെ​തി​രെ സി​പി​എം നേ​താ​വും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ പി.​ശ​ശി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് അ​ൻ​വ​ർ ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്.