കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് യൂ​ത്ത് ലീ​ഗ് മാ​ർ​ച്ച് ന​ട​ത്തി. പോ​ലീ​സി​നു​ള്ളി​ലെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം, മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ല​പ്പു​റം പ​രാ​മ​ർ​ശം എ​ന്നി​വ​യി​ലാ​ണ് പ്ര​തി​ഷേ​ധം.

പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് ത​ള്ളി​മാ​റ്റാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പ്ര​തി​ഷേ​ധം അ​ക്ര​മാ​സ​ക്ത​മാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ന്ന​ത് വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.