തൃ​ശൂ​ര്‍: തൃ​ശൂ​ര്‍ പൂ​രം ക​ല​ക്ക​ലി​ല്‍ ത്രി​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്ത് സിപിഐ നേതാവ് വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍. എ​ഡി​ജി​പി എം.​ആ​ര്‍.​അ​ജി​ത്കു​മാ​റി​നെ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് ത​ന്നെ​യാ​ണ് സി​പി​ഐ നി​ല​പാ​ടെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ വീ​ഴ്ച അ​ന്വേ​ഷി​ക്ക​ണം. പൂ​രം ന​ട​ത്തി​പ്പ് വ​രും കാ​ല​ത്ത് സു​ഗ​മ​മാ​യി ന​ട​ക്ക​ണ​മെ​ങ്കി​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​ന പു​റ​ത്തു​വ​ര​ണം. കാ​ര്യ​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തി​ല്‍ താ​മ​സ​മു​ണ്ടാ​ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.