തൃ​ശൂ​ര്‍: മ​തി​ല​ക​ത്ത് ച​ര​ക്കു​ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്. ദേ​ശീ​യ​പാ​ത 66ൽ ​മ​തി​ല​കം പോ​ലീ​സ് സ്‌​റ്റേ​ഷ​ന് സ​മീ​പം ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​യി​രു​ന്ന ലോ​റി​യും കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ലോ​റി​ക​ളി​ലെ ഡ്രൈ​വ​ർ​മാ​രാ​യ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ജ​നാ​ർ​ദ​ന​ൻ (41), അ​ഷ​റ​ഫ് (43), ശ​ര​ൺ (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

എ​തി​ർ ദി​ശ​യി​ൽ നി​ന്ന് എ​ത്തി​യ ലോ​റി​ക​ൾ നേ​ർ​ക്കു​നേ​ർ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് ലോ​റി​ക​ളു​ടെ​യും മു​ൻ​ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്. തു​ട​ർ​ന്ന് മ​തി​ല​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.