വ​ട​ക​ര: ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ കാ​ണു​ന്ന​ത് എ​ഡി​ജി​പി​യു​ടെ ശീ​ല​മാ​യെ​ന്ന് വി​മ​ര്‍​ശി​ച്ച് ഷാ​ഫി പ​റ​മ്പി​ല്‍ എം​പി. കെ. ​സു​രേ​ന്ദ്ര​ന്‍ പോ​ലും ഇ​ത്ര​യും ആ​ര്‍​എ​സ്എ​സ് നേ​താ​ക്ക​ളെ ക​ണ്ടി​ട്ടു​ണ്ടാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഡി​ജി​പി​യെ മാ​റ്റാ​ന്‍ ആ​ര്‍​എ​സ്എ​സി​ല്‍ നി​ന്ന് അ​നു​മ​തി കി​ട്ടി​ക്കാ​ണി​ല്ലെ​ന്നും അ​തി​നു വേ​ണ്ടി​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും ഷാ​ഫി പ​രി​ഹ​സി​ച്ചു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ പോ​ളി​റ്റ് ബ്യൂ​റോ നാ​ഗ്പു​രി​ല്‍ ആ​ണെ​ന്ന് വ്യ​ക്ത​മാ​കു​ക​യാ​ണെ​ന്നും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​മ്പ​ളം നാ​ഗ്പു​രി​ല്‍ നി​ന്നാ​ണോ എ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രു​ക്കു​ന്നു​വെ​ന്നും ഷാ​ഫി വി​മ​ര്‍​ശി​ച്ചു.

പി​ആ​ര്‍ ഏ​ജ​ന്‍​സി​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ നി​ന്ന് എ​ഴു​തി ന​ല്‍​കി​യ കാ​ര്യ​ങ്ങ​ളാ​ണ് പ​ത്ര​ത്തി​ല്‍ വ​ന്ന​തെ​ന്ന് ഷാ​ഫി ചൂ​ണ്ടി​ക്കാ​ട്ടി.