ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ​ജെ​പി-​എ​എ​സ്പി സ​ഖ്യം മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്ന് എ​എ​സ്പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്. ബി​ജെ​പി സ​ർ​ക്കാ​രി​നും കോ​ൺ​ഗ്ര​സി​നും എ​തി​രെ ഹ​രി​യാ​ന​യി​ലെ ജ​ന​ങ്ങ​ൾ വി​ധി​യെ​ഴു​തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"സം​സ്ഥാ​ന​ത്ത് ഞ​ങ്ങ​ളു​ടെ സ​ഖ്യ​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ്. ജ​ന​ങ്ങ​ൾ ഞ​ങ്ങ​ളോ​ടൊ​പ്പ​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് സം​സ്ഥാ​ന​ത്ത് ആ​ർ​ക്കും ഞ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. അ​ധി​കാ​ര​ത്തി​ലെ​ത്താ​നും ഞ​ങ്ങ​ൾ​ക്ക് സാ​ധി​ക്കും.'-​ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ് പ​റ​ഞ്ഞു.

ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് ഹ​രി​യാ​ന​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.