ദ​മാ​സ്ക്ക​സ്: ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ള്ള ത​ല​വ​ൻ ഹ​സ​ൻ ന​സ്‌​റ​ള്ള​യു​ടെ മ​രു​മ​ക​നും കൊ​ല്ല​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ഡ​മാ​സ്‌​ക​സി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് സം​ഭ​വം. ഒ​രു എ​ൻ​ജി​ഒ​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

"ദ​മാ​സ്‌​ക​സി​ലെ മാ​സെ ജി​ല്ല​യി​ൽ ഒ​രു റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ത്തി​ലെ ഒ​രു അ​പ്പാ​ർ​ട്ട്‌​മെ​ന്‍റി​നെ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ര​ണ്ട് ലെ​ബ​നീ​സ് പൗ​ര​ന്മാ​രി​ൽ ഒ​രാ​ൾ ഹ​സ​ൻ ന​സ്‌​റ​ള്ള​യു​ടെ മ​രു​മ​ക​ൻ ഹ​സ​ൻ ജാ​ഫ​ർ അ​ൽ ഖാ​സി​ർ ആ​ണെ​ന്ന് സി​റി​യ​ൻ ഒ​ബ്‌​സ​ർ​വേ​റ്റ​റി ഫോ​ർ ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് അ​റി​യി​ച്ചു.